മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം

വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറുന്നതിനുള്ള അപേക്ഷ ശനിയാഴ്ച മുതൽ നൽകാം.

അക്ഷയകേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in മുഖേനയോ ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *