എൽനിനോ സാഹചര്യം തുടരുന്നതിനാലാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.അതേസമയം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ഇപ്പോൾ ന്യൂട്രൽ സ്ഥിതിയിൽ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഉൾപ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ സ്ഥിതി മുഴുവൻ കാലവർഷ സീസണിലും തുടരാനാണ് സാധ്യത.അതേസമയം, അഞ്ചു ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഇന്നു മുതൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Related Posts

ചാലക്കുടി എം.എൽ.എ.സനീഷ് കുമാർ രാജിവയ്ക്കണം: സി.പി.ഐ.എം
ചാലക്കുടി: തൃശ്ശൂർ വിജിലൻസ് കോടതി അഴിമതിക്കേസിൽ പ്രതിയാക്കി കേസെടുക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു; പോസ്റ്റ്മോർട്ടം ഉൾപ്പെടെ തുടർനടപടികൾ ആരംഭിച്ചു
ചാലക്കുടി: അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടം ഭാഗത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ മുനിത്തടം അമ്പലത്തിന്…

മൂത്തകുന്നത്ത് എൻട്രിയും എക്സിറ്റും വേണം; ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
പറവൂർ: ദേശീയപാത 66-ൽ മൂത്തകുന്നം കവലയിൽ എൻട്രിയും എക്സിറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദിയായ ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നു.…

