പി.കെ. സുനിൽകുമാറിന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു – ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
ചാലക്കുടി: മേലൂർ പൂലാനി പണിക്കശ്ശേരി വീട്ടിൽ പി.കെ. സുനിൽകുമാർ (46) ന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നാടിന്റെ സഹായം തേടുന്നു. ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം…

