ഇരിങ്ങാലക്കുട: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) നിന്ന് ഗണിതശാസ്ത്ര വിഭാഗത്തിൽ ഡോക്ടറേറ്റ് (Ph.D.) നേടി ഇരിങ്ങാലക്കുട സ്വദേശിനി ആൻമേരി ടോണി.
ഇരിങ്ങാലക്കുട പറമ്പി ടോണി പോളിന്റെയും ലീനയുടെയും മകളാണ് ആൻമേരി.
കാക്കനാട് റെഞ്ച് സൊല്യൂഷൻസിലെ ബിസിനസ് അനലിസ്റ്റായ അരണാട്ടുകര കിഴക്കേപ്പുറം എലുവത്തിങ്കൽ ജോൺ സണ്ണിയാണ് ഭർത്താവ്. ഫ്രാൻ മെസി ജോൺ മകനാണ്.
ഇരിങ്ങാലക്കുട സ്വദേശിനി ആൻമേരി ടോണിക്ക് കുസാറ്റിൽ നിന്ന് ഗണിതശാസ്ത്രത്തിൽ പിഎച്ച്.ഡി





