Author: keralatimesdaily
മാധ്യമ ധർമ്മവും പ്രകൃതി ധർമ്മവും; തിരുത്തപ്പെടേണ്ട മുൻവിധികൾ ആഗോളസമൂഹം ലോക പാമ്പ് ദിനമായി ജൂലൈ 16 അടയാളപ്പെടുത്തുന്നുണ്ട്.
ഭയത്തിന്റെയും അജ്ഞതയുടെയും നിഴലിൽ മാറ്റിനിർത്തപ്പെട്ട ഒരു ജീവിവർഗ്ഗത്തിന്റെ പ്രകൃതിയിലെ പ്രസക്തിയെ ഓർമ്മിപ്പിക്കുന്ന ദിനം. എന്നാൽ, കേവലം ഒരു പരിസ്ഥിതി ചിന്തയ്ക്കപ്പുറം, സമകാലിക ഡിജിറ്റൽ മാധ്യമ ലോകം നേരിടുന്ന…
ചെറുനാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് തർക്കം; മിണാലൂരിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം. KHRA യുടെ പ്രതിഷേധം, വധശ്രമത്തിന് കേസെടുത്ത് പോലീസ്.
വടക്കാഞ്ചേരി: അത്താണി മിണാലൂരിന് സമീപമുള്ള ‘സെലക്ട് ദർബാർ’ ഹോട്ടലിൽ ഭക്ഷണത്തോടൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീര് കുറവാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണത്തിൽ…
15.07.2026 – ഡാമുകളുടെ നിലവിലെ ജലനിരപ്പ്
പെരിങ്ങൽക്കുത്ത് ഡാം(10:00 AM) ഷോളയാർ ഡാം (Kerala Sholayar Dam)(10:00 AM) പീച്ചി ഡാം (Peechi Dam)(08:00 AM) ചിമ്മിനി ഡാം (Chimoni Dam)(08:00 AM) വാഴാനി…
നാടിനെ നടുക്കിയ ദുരന്തം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം!
മലപ്പുറം: കൊണ്ടോട്ടിയിൽ മിക്സ്ചർ കഴിക്കുന്നതിനിടെ കടല ശ്വാസനാളിയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു. കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീറിന്റെ മകനായ മുഹമ്മദ് റിസാൻ…
ഗുരുവായൂർ ക്ഷേത്ര നടയിലെ വൈജയന്തി കെട്ടിടത്തിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം
ഗുരുവായൂർ: ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ തീപിടുത്തം. ക്ഷേത്ര നടയിലെ ‘വൈജയന്തി’ കെട്ടിടത്തിലാണ് ബുധനാഴ്ച്ച രാവിലെ ഒമ്പതരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വം ആരോഗ്യ…
അമലയിൽ സൗജന്യ സർജറി ക്യാമ്പ്
അമല മെഡിക്കൽ കോളേജിൽ July 16 മുതൽ August 16 വരെ നടത്തുന്ന സൗജന്യ സർജറി ക്യാമ്പിൽതൈറോയിഡ്, കഴുത്തിലെ മുഴകൾ, മാറിലെ മുഴകൾ, കാലിലെയും കൈയ്യിലെയും മുഴകൾ,…
ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം: വിപുലമായ ജനക്ഷേമ പദ്ധതികളുമായി ഫൗണ്ടേഷൻ; സ്പോർട്സ് കിറ്റുകളുടെ വിതരണവും ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കും
പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിപുലമായ ജനക്ഷേമ-കാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നു. ജനകീയ രാഷ്ട്രീയത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും വികസന…
ഫ്രഞ്ച് പടയോട്ടം തീർത്തു; ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് ഫൈനലിൽ! 🇪🇸⚽
ക്ലാസിക് പോരാട്ടത്തിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. 2010-ൽ വിശ്വകിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് സ്പാനിഷ് പട…

