Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

കേരളവുമായുള്ള തന്ത്രപരമായ നിക്ഷേപ പങ്കാളിത്തം വികസിപ്പിക്കുന്നതിൽ എഐഐബി താൽപര്യം പ്രകടിപ്പിച്ചു

തിരുവനന്തപുരം: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (എഐഐബി) ഒരു പ്രതിനിധി സംഘം ഇന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയെ സന്ദർശിക്കുകയും സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് മുൻഗണനാ മേഖലകളിലും…

Kerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

കേന്ദ്രത്തിനെതിരായ വിദ്യാർത്ഥി മുന്നേറ്റം: പ്രതികരണങ്ങളുമായി കെ.സി. വേണുഗോപാലും ജോസ് കെ. മാണിയും.​ഡൽഹി സമരം വിജയിപ്പിച്ചത് വിദ്യാർത്ഥികൾ

​ആലപ്പുഴ / കോട്ടയം: ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ ചരിത്രപരമായ സമരവിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും അവർക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം. പി..…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്ന സൂചന; ദേശീയ പരീക്ഷാ ഏജൻസിയിൽ വൻ അഴിച്ചുപണി, പ്രതിഷേധം കടുപ്പിക്കുമെന്ന് സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനകൾ പുറത്തുവരുന്നു. എന്നാൽ ദേശീയ പരീക്ഷാ സംവിധാനത്തിൽ…

Kerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

സിക്കിം തുരങ്ക ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ശനിയാഴ്‌ച്ച ജന്മനാടായ കോട്ടയത്ത് എത്തിക്കും

തിരുവനന്തപുരം: തെക്കൻ സിക്കിമിലെ നാംചി ജില്ലയിലെ സമർഡുങ് പ്രദേശത്ത് നിർമാണത്തിലിരുന്ന തുരങ്കത്തിൽ ജൂലൈ 20-ന് ഉണ്ടായ വൻ സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം…

Kerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

‘ഇങ്ങനെ മുന്നോട്ട് പോകാൻ അനുവദിക്കില്ല’; നീറ്റ് പരീക്ഷാ വീഴ്ചകളിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി :നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത്തരത്തിലുള്ള പിഴവുകൾ ഇനിയും അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

നീറ്റ് പരീക്ഷാ വീഴ്ചകൾ: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; “ഇനി ഇങ്ങനെ മുന്നോട്ട് പോകാൻ അനുവദിക്കില്ല”

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരീക്ഷാ സംവിധാനത്തിലെ പിഴവുകൾ ഇനി തുടരാൻ അനുവദിക്കില്ലെന്ന് കോടതി…

Kerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

​പോലീസ് വാൻ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് മോഡൽ; ധീരതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

​ന്യൂഡൽഹി: പോലീസിനെ കാണുമ്പോൾ വഴിമാറി നടക്കുന്നവർക്കിടയിൽ, മുംബൈ പോലീസിന്റെ വാൻ തടഞ്ഞുനിർത്തി നെഞ്ചുവിരിച്ചു ചോദ്യം ചെയ്ത പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മോഡലും നടിയുമായ റിയ…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

​ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ദുൽഖറും ആസിഫ് അലിയും; ടൊവിനോയുടെ വീടുകളിലേക്ക് യുവമോർച്ച മാർച്ച്

​തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (CJP) നടത്തുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയും.…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

അപ്രതീക്ഷിത മിന്നല്‍ സമരത്തില്‍ വി.ഡി സതീശനെയും ഡി.കെ ശിവകുമാറിനെയും പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന സമരത്തില്‍ അപ്രതീക്ഷതമായി പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി സതീശന്‍. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സമരത്തില്‍ മുഖ്യമന്ത്രിയെത്തിയത് തികച്ചും…