Kerala Times Dailyഅറിയിപ്പുകൾ

തൃശൂർ മെഡിക്കൽ കോളേജിൽ ഫെസിലിറ്റേറ്റര്‍ നിയമനം

തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചെസ്റ്റ് ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കുന്നതിന് തൃശൂര്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ…

Kerala Times Dailyഅറിയിപ്പുകൾ

കര്‍ഷക അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കര്‍ഷകര്‍, പാടശേഖര സമിതി, മട്ടുപ്പാവ് കര്‍ഷകന്‍, പൂന്തോട്ടം ഒരുക്കുന്ന കര്‍ഷകന്‍, കൃഷിക്കൂട്ടം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക…

Kerala Times Dailyഅറിയിപ്പുകൾ

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്നോളജി (FDGT) കോഴ്സിലേക്ക് 2025-27 ലേക്ക് അഡ്മിഷൻ ആരംഭിച്ചു

കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് മേക്കിങ് ടെക്നോളജി (FDGT), കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്സിലേക്കു ഇന്റേൺഷിപ്പോടെ പഠനം പൂർത്തിയാക്കി PSC, K-TET എഴുതുവാനുള്ള യോഗ്യത…

Kerala Times Dailyഅറിയിപ്പുകൾ

മാള കെ. കരുണാകരൻ സ്മാരക ഗവ. ഐ.ടി.ഐ.യിൽ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി

മാള കെ. കരുണാകരൻ സ്മാരക ഗവ. ഐ.ടി.ഐയിൽ 17 വിവിധ എൻ.സി.വി.ടി. അംഗീകൃത കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ പത്ത് വരെ നീട്ടി. താത്പര്യമുള്ള…

Kerala Times Dailyഅറിയിപ്പുകൾ

പേരാമ്പ്ര ചാലക്കുടി വില്ലേജ് ഡിജിറ്റൽ സർവ്വെ പൂർത്തിയായി; അപ്പീൽ സമർപ്പിക്കാൻ 30 ദിവസം സമയം

ചാലക്കുടി താലൂക്കിലെ പേരാമ്പ്ര ചാലക്കുടി വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയായി. സർവെ റെക്കോർഡുകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാം. ഭൂവുടമസ്ഥർ ‘എന്റെ ഭൂമി’ (https://entebhoomi.kerala.gov.in) ഔദ്യോഗിക…

Kerala Times Dailyഅറിയിപ്പുകൾ

ഉയർന്ന തിരമാല ജാഗ്രത നിർദേശം

തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ…

Kerala Times Dailyഅറിയിപ്പുകൾ

ഗവ. ആശാഭവനിൽ ജെ.പി.എച്ച്.എൻ താത്കാലിക നിയമനം: ജൂലൈ 14-ന് വാക് ഇൻ ഇന്റർവ്യൂ

തൃശ്ശൂർ ഗവ. ആശാഭവനിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ജൂലൈ 14-ന് രാവിലെ 11…

Kerala Times Dailyഅറിയിപ്പുകൾ

പ്രീമെട്രിക് ഹോസ്റ്റലുകളിൽ റെസിഡെന്റ് ട്യൂട്ടർ നിയമനം: ജൂലൈ 15-ന് വാക്-ഇൻ ഇന്റർവ്യൂ

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വെറ്റിലപ്പാറ, ചുവന്നമണ്ണ്, വാഴച്ചാൽ, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളിൽ റെസിഡെന്റ് ട്യൂട്ടർ തസ്തികയിൽ 2026-27 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം…

Kerala Times Dailyഅറിയിപ്പുകൾ

ആരോഗ്യകേരളം മെഡിക്കൽ ഓഫീസർ നിയമനം: ഓൺലൈനായി അപേക്ഷിക്കാം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ തൃശ്ശൂർ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്., ടി.സി.എം.സി പെർമനന്റ്…

Kerala Times Dailyഅറിയിപ്പുകൾ

ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് വാക്-ഇൻ ഇന്റർവ്യൂ

അതിരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പി.വി.ടി.ജി കാടർ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നതിന് സേവനസന്നദ്ധരായ പട്ടികവർഗ്ഗക്കാരിൽ നിന്നും ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ വ്യവസ്ഥയിൽ നടത്തുന്ന…