Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

തൃശൂർ പൊന്നൂക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

​തൃശൂർ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊന്നൂക്കര സ്വദേശി വിജീഷ് (34) ആണ് മരിച്ചത്. പുത്തൂർ ചോച്ചേരിക്കുന്ന് ഭാഗത്തുനിന്നും പൊന്നൂക്കരയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.​നിയന്ത്രണം…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണംപ്രാദേശികം

നവോമി ഇനിയും ജീവിക്കും, പലരിലൂടെ; വാഹനാപകടത്തില്‍ മരിച്ച ഖോ ഖോ താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യും.

തൃശൂര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേല്‍ വിന്‍സെന്റിന്റെ മകള്‍ നവോമി (23) ക്കാണ്…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

വിഹാഹം കഴിഞ്ഞ് പത്താം നാൾ നവവരന് ദാരുണാന്ത്യം; ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു.

മലപ്പുറം : ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലപ്പുറം വേങ്ങര സ്വദേശി എ കെ മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ…

അനുസ്മരണങ്ങൾ / മരണം

അജ്ഞാത മൃതദേഹം.

കൊയിലാണ്ടി : ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഏകദേശം നാല്‍പ്പത്…

അനുസ്മരണങ്ങൾ / മരണം

നെടുമ്പാശ്ശേരിയിൽ ബൈക്ക് അപകടം, തൃശൂർ കരുവന്നൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, കരുവന്നൂർ സ്വദേശികളായ പുറത്താട് പുരയാറ്റുപറമ്പിൽ ഗോകുൽ, ആറാട്ടുപുഴ പുത്തരിപ്പള്ളം അശ്വിൻ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപമാണ്…

അനുസ്മരണങ്ങൾ / മരണം

തൃശ്ശൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി ഫാർമസി കവലയിലുണ്ടായ അപകടത്തിൽ തൃശ്ശൂർ കരുവന്നൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. പുറത്താട് പുരയാറ്റുപറമ്പിൽ ഗോകുൽ, ആറാട്ടുപുഴ പുത്തരിപ്പള്ളം അശ്വിൻ എന്നിവരാണ് മരിച്ചത്.

അനുസ്മരണങ്ങൾ / മരണം

പോലീസ് ജീപ്പിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി ജുവിന്‍ രാജു മരണത്തിന് കീഴടങ്ങി. മരിച്ചാലും ജീവിക്കും… ആ കുസൃതി കുട്ടൻ

ആളൂര്‍: വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ പോലീസ് ജീപ്പിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ രാജുവിന്റെ മകന്‍ ജുവിന്‍…