കൊടുങ്ങല്ലൂർ സ്വദേശി ജോർജ്ജ് അന്തരിച്ചു.

ജോർജ്

​കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉണ്ണിപറമ്പത്ത് പടി (ജെ.ടി.എസ് റോഡ്) പടിഞ്ഞാറ് വശം ‘പുഷ്പാഞ്ജലി’യിൽ ജോർജ്ജ് (75) അന്തരിച്ചു.
​ടി.കെ.എസ് പുരം കെ.പി.എം യു.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപിക പുഷ്പയാണ് ഭാര്യ.
​മകൻ: അജീഷ്
​മരുമകൾ: രേഷ്മ
​സംസ്കാര ചടങ്ങുകൾ ഇന്ന് (14-ാം തീയതി ചൊവ്വാഴ്ച) വൈകീട്ട് 4 മണിക്ക് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ക്രിമിറ്റോറിയത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *