Flash NewsKerala Times Dailyപ്രാദേശികം

വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികൾ ടി.ഐ.എല്ലിന്; അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി.

​തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനും വിഴിഞ്ഞം…

Flash NewsKerala Times Dailyആരോഗ്യം

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്നലെ മാത്രം 146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 1862 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ഭീതിയിൽ ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനി, ഷിഗെല്ല, മഞ്ഞപ്പിത്തം…

Flash NewsKerala Times Dailyപ്രാദേശികം

മലക്കപ്പാറയിൽ 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി.

ചാലക്കുടി: മലക്കപ്പാറയിലെ തോട്ടപ്പുര വ്യൂ പോയിന്റിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ പോലീസും വനവകുപ്പും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പാവറട്ടി സ്വദേശി അർജുനാണ്…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

വിഴിഞ്ഞത്തെ അദാനി പോർട്ടിൽ രാജ്യത്തെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപവുമായി എം എസ് സി ഗ്രൂപ്പ്.

ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ അതിവേഗം വളരുന്ന ഏകീകൃത ഗതാഗത ഓപ്പറേറ്റർമാരിലൊന്നുമായ അദാനി പോർട്സും ലോകത്തിലെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്സ് കൂട്ടായ്മയായ MSC ഗ്രൂപ്പും തമ്മിൽ സഹകരണത്തിന്…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

പ്രമുഖ മാധ്യമപ്രവർത്തകനും ‘ദി ടെലഗ്രാഫ്’ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി നൽകാൻ തീരുമാനം.

ന്യൂഡൽഹി : വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകാൻ അധികൃതർ തീരുമാനിച്ചത്. തടസ്സങ്ങൾ നീങ്ങിയതോടെ പാസ്‌പോർട്ട് പ്രിന്റിംഗിനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹത്തിന്…

Flash NewsKerala Times Dailyപ്രാദേശികം

യു.ഡി.എഫ്. സർക്കാർ സംഘപരിവാറിന്റെ വിധേയർ; മന്ത്രിമാർ ആർ.എസ്. എസ്. പാതയിലെന്ന് എം.വി. ഗോവിന്ദൻ.

​തിരുവനന്തപുരം : വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ്. സർക്കാർ സംഘപരിവാർ അജണ്ടകളുടെ നടത്തിപ്പുകാരായി മാറിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓരോ മന്ത്രിമാരും ആർ.എസ്.എസ്. വിധേയത്വം…

Flash NewsKerala Times Dailyപ്രാദേശികം

ലഹരിവില്പനയുടെ കെണിയൊരുക്കിയ യുവതിയും യുവാവും പിടിയിൽ; പിന്നിൽ വൻ ക്രിമിനൽ സംഘമെന്ന് പൊലീസ്.

​കോഴിക്കോട്: സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നതിനിടയിൽ, കോഴിക്കോട് കേന്ദ്രീകരിച്ച് മാരകമായ ലഹരിവിപണനം നടത്തിവന്ന യുവതിയും യുവാവും പിടിയിൽ. നന്മണ്ട ഏഴുകുളം…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പിഎ മാധവൻ അന്തരിച്ചു. മുഖ്യമന്ത്രി അനുശോചിച്ചു.

തൃശൂർ : വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇക്കഴിഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വാഹനാകടത്തിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയില്‍…

Flash NewsKerala Times Dailyആരോഗ്യം

സംസ്ഥാനത്ത് ആശങ്ക കൂട്ടി ഷിഗെല്ല; പുതിയതായി 8 പേർക്ക് കൂടി രോഗബാധ, 4 ജില്ലകളിൽ ഔട്ട്‌ബ്രേക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പേർക്ക് ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത് എട്ടു പേർക്ക് കൂടി ഷിഗെല്ല…

Flash NewsKerala Times Dailyകാലാവസ്ഥ

സംസ്ഥാനത്ത്‌ ജൂലൈ മാസത്തിലും സാധാരണയെക്കാൾ മഴ കുറവ് ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എൽനിനോ സാഹചര്യം തുടരുന്നതിനാലാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. തുടർന്നുള്ള കാലവർഷ മാസങ്ങളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.അതേസമയം, ഇന്ത്യൻ ഓഷ്യൻ…