ലഹരിവില്പനയുടെ കെണിയൊരുക്കിയ യുവതിയും യുവാവും പിടിയിൽ; പിന്നിൽ വൻ ക്രിമിനൽ സംഘമെന്ന് പൊലീസ്.
കോഴിക്കോട്: സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നതിനിടയിൽ, കോഴിക്കോട് കേന്ദ്രീകരിച്ച് മാരകമായ ലഹരിവിപണനം നടത്തിവന്ന യുവതിയും യുവാവും പിടിയിൽ. നന്മണ്ട ഏഴുകുളം…

