അമല മെഡിക്കൽ കോളേജിൽ സെപ്റ്റംബർ 24 മുതൽ 26 വരെ നടക്കുന്ന നാഷണൽ ബുക്ക് ഫെസ്റ്റിവലിനോടനുബന്ധിച്ച സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന നാഷണൽ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 4 നു മുൻപ് ബന്ധപ്പെടുക.
Phone : 9497739417, 9656193762 . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം Rs.30000/-, Rs.20000/-, Rs.10000 എന്നിവയാണ് സമ്മാനമായി നൽകുന്നത് .കൂടാതെ പ്രോത്സാഹനസമ്മാനങ്ങളും നൽകുന്നതാണ് . പ്രാഥമിക റൗണ്ട് ഓൺലൈൻ ആയിരിക്കും
അമലയിൽ നാഷണൽ ക്വിസ് മത്സരം





