അരീക്കാട്ട് ലുയിസ് പൗലോസ് (86), അന്നമനട.നിര്യാതനായി.

സംസ്കാരം 2026 ഓഗസ്റ്റ് 7 വെള്ളിയാഴ്ച്ച രാവിലെ 11. 00 ന് അന്നമനട ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ.

ഭാര്യ പരേതയായ ആനി കൂടല്ലൂർ
മക്കൾ :
ലുയിസ്
ലിൻജോ
ലിഷ പീറ്റർ

മരുമക്കൾ
ടീന ലിൻജോ
പീറ്റർ

Leave a Reply

Your email address will not be published. Required fields are marked *