Kerala Times Daily📰 മുഖമൊഴി

​ഭൂമിയുടെ ഭാരമല്ല, ഭാവിയാണ് ജനത: ജനസംഖ്യാ ദിനം ഓർമ്മിപ്പിക്കുന്നത്.

​ജൂലൈ 11 ലോക ജനസംഖ്യാ ദിനം. ലോകം 800 കോടിയിലധികം മനുഷ്യരുടെ സംഗമഭൂമിയായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, ജനസംഖ്യാ വളർച്ചയെ വെറുമൊരു അക്കക്കളിപ്പട്ടികയായി മാത്രമല്ല, മറിച്ച് വിഭവങ്ങളുടെ…