“ഓര്‍ത്തൂസ് സാങ്ക്‌ത്തോരും”1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ വണക്കം ആരംഭിച്ചു.
മുണ്ടൂർ: മൗണ്ട് കർമ്മൽ ദൈവാലയത്തിലെ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഓര്‍ത്തൂസ് സാങ്ക്‌ത്തോരും” – വിശുദ്ധരുടെ പൂന്തോട്ടം’ എന്ന ആത്മീയ പ്രദർശനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രദ്ധേയമാകുന്നു. ജൂലൈ 18,…

