Flash NewsKerala Times Dailyപ്രാദേശികം

​ശബരിമല തന്ത്രിസ്ഥാനം ഒഴിയാൻ കണ്ഠര് രാജീവര്; മകൻ ബ്രഹ്‌മദത്തനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യം.​

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തുടരുന്നതിനിടെ, തന്നെ തന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കത്തു നല്‍കി. ആരോഗ്യപരമായ കാരണങ്ങള്‍…

Flash NewsKerala Times Dailyപ്രാദേശികം

അവയവദാനത്തിലൂടെ പുതുജീവൻ; അശ്വന്ത് ആശുപത്രി വിട്ടു.

എറണാകുളം : മസ്തിഷ്ക മരണം സംഭവിച്ച ജുവിൻ രാജുവിന്റെ ഹൃദയവുമായി അശ്വന്ത് ആശുപത്രി വിട്ടു. ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയായ മുപ്പത്തിമൂന്നാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ്…

Flash NewsKerala Times Dailyപ്രാദേശികം

ലഹരിക്കെതിരെ ‘ഫുട്ബോളും പുസ്തകവും’; ബോധവൽക്കരണവുമായി നവമാറ്റൊലി കുട്ടിലൈബ്രറി.

ചാലക്കുടി /​പൂലാനി: കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക-ബൗദ്ധിക ഉണർവേകി പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ വേറിട്ട കാമ്പയിൻ. വി.ബി.യു.പി, എൽ.പി. സ്കൂളുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ലഹരിക്കെതിരെ ഫുട്ബോളും…

Flash NewsKerala Times Dailyപ്രാദേശികം

ടി.എൻ. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരൻ നാരായണകുറുപ്പിന്.

​ഇരിങ്ങാലക്കുട: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവുമായിരുന്ന ടി.എൻ. നമ്പൂതിരിയുടെ സ്മരണാർത്ഥമുള്ള പുരസ്കാരത്തിന് മുടിയേറ്റ് കലാകാരൻ കൊരട്ടി കിഴക്കേ വാരനാട്ട് നാരായണകുറുപ്പ് അർഹനായി. മുടിയേറ്റ് എന്ന പരമ്പരാഗത…

Flash NewsKerala Times Dailyപ്രാദേശികം

ലഹരി വിരുദ്ധ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണം: മന്ത്രി രമേശ് ചെന്നിത്തല.

​ചാലക്കുടി: ലഹരിയുടെ കറുത്ത കൈകളിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള വലിയൊരു പോരാട്ടത്തിലാണ് നാമെന്നും, ഈ പോരാട്ടത്തിൽ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണമെന്നും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.…

Kerala Times Daily📰 മുഖമൊഴി

കാലം അതിവേഗം മാറുകയാണ്. ആ മാറ്റം കേവലം സാങ്കേതികവിദ്യയിലോ ജീവിതസാഹചര്യങ്ങളിലോ മാത്രമല്ല, നമ്മുടെ ചിന്തകളിലും ശീലങ്ങളിലും കുടുംബങ്ങളുടെ ഘടനയിലും വരെ പ്രതിഫലിക്കുന്നുണ്ട്. മാറ്റങ്ങളുടെ ഈ വേഗതയിൽ നാം ഗൗരവത്തോടെ കാണേണ്ട ചില കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇന്നത്തെ ദിവസം.

​മാറുന്ന കുടുംബബന്ധങ്ങൾ. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കും, അവിടെനിന്ന് ഡിജിറ്റൽ ലോകത്തെ ഒറ്റപ്പെടലുകളിലേക്കും നമ്മുടെ കുടുംബബന്ധങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ഒരേ മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കുമ്പോഴും പരസ്പരം സംസാരിക്കാൻ സമയമില്ലാത്ത, സോഷ്യൽ…