ചെറുനാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് തർക്കം; മിണാലൂരിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം. KHRA യുടെ പ്രതിഷേധം, വധശ്രമത്തിന് കേസെടുത്ത് പോലീസ്.
വടക്കാഞ്ചേരി: അത്താണി മിണാലൂരിന് സമീപമുള്ള ‘സെലക്ട് ദർബാർ’ ഹോട്ടലിൽ ഭക്ഷണത്തോടൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീര് കുറവാണെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണത്തിൽ…

