Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

ഈശ്വരസായൂജ്യമടഞ്ഞ് മേൽശാന്തി: നാരായണൻ നമ്പൂതിരി അന്തരിച്ചു

തൃശൂർ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയുമായിരുന്ന പുറനാട്ടുകര കൊറ്റമ്പിള്ളിമന നാരായണൻ നമ്പൂതിരി (60) ഭഗവൽസന്നിധിയിൽ വെച്ച്…

Flash NewsKerala Times Dailyപ്രാദേശികം

അന്തരിച്ച മുൻ മണലൂർ എം.എൽ.എ പി.എ. മാധവന്റെ വസതിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലി അർപ്പിച്ചു.​​

തൃശൂർ: അന്തരിച്ച മുൻ മണലൂർ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.എ. മാധവന്റെ മുണ്ടൂരിലെ വസതിയിൽ പ്രമുഖ നേതാക്കൾ സന്ദർശനം നടത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ…

Kerala Times Dailyപ്രാദേശികം

​”പ്രകൃതി അതിന്റെ പൂർണ്ണ ഭാവത്തിൽ ആടിയുലയുകയാണ്… ഇതാ, ഏഷ്യയിലെ നയാഗ്ര എന്ന് ഖ്യാതികേട്ട നമ്മുടെ സ്വന്തം അതിരപ്പിള്ളി!”

​”ചില ദിവസങ്ങൾക്ക് മുൻപ് വരെ, കനത്ത വേനലിലും മഴക്കുറവിലും നീരൊഴുക്ക് തീരെ ശോഷിച്ച്, ജീവനറ്റതുപോലെയായിരുന്നു ഈ കാട്ടുചോല. പാറക്കെട്ടുകൾക്കിടയിലൂടെ മെലിഞ്ഞുണങ്ങിയ ഒരു അരുവിയായി അത് ഒതുങ്ങിപ്പോയിരുന്നു. വിനോദസഞ്ചാരികളുടെ…

Flash NewsKerala Times Dailyപ്രാദേശികം

നെടുപുഴ മല്ലിത്തറ കോഴിപ്പാടത്ത് ബോട്ട് മുങ്ങിയ അപകടം; കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തൃശൂർ: നെടുപുഴ മല്ലിത്തറ കോഴിപ്പാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൃക്കൂർ പള്ളിയറ കുന്നത്ത് വളപ്പിൽ ബിനോജും കരുവന്നൂർ ചെറിയ…

Kerala Times Dailyപ്രാദേശികം

റോഡിലേക്ക് വീണ തെങ്ങിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങളിൽ ഒരാൾ മരിച്ചു; മറ്റെയാൾ ഗുരുതരാവസ്ഥയിൽ.

ചാലക്കുടി : തൂമ്പക്കോട് അന്ത്രക്കാംപാടത്ത് റോഡിലേക്ക് വീണുകിടന്ന തെങ്ങിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ 65-കാരനായ തോമസാണ് മരിച്ചത്. സഹോദരൻ…

Kerala Times Dailyപ്രാദേശികം

വിശ്വാസത്തിന്റെ മഹാസംഗമം; ഇരിങ്ങാലക്കുട കത്തീഡ്രലിൽ ഭക്തിസാന്ദ്രമായ ദുക്‌റാന തിരുനാളിന് പ്രൗഢോജ്ജ്വല സമാപനം. ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ പുതുക്കി നടന്ന ചരിത്രപ്രസിദ്ധമായ ഊട്ടുസദ്യയിൽ പങ്കെടുത്തത് കാൽലക്ഷത്തിലധികം വിശ്വാസികൾ.

വിശ്വാസത്തിന്റെ പ്രകാശവും സാഹോദര്യത്തിന്റെ സന്ദേശവും വിളിച്ചോതി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദുക്‌റാന തിരുനാൾ ഭക്തിനിർഭരമായി സമാപിച്ചു. ഭാരതക്കരയ്ക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം പകർന്ന വിശുദ്ധ തോമാശ്ലീഹായുടെ…