ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ചോദൃം ചെയ്യാനായി കൊണ്ടുപോയി. താൻ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെടാമെന്നും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് പി എസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷം…

