Kerala Times Dailyപ്രാദേശികം

​”ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്”; കാരുണ്യത്തിൻ്റെ സന്ദേശവുമായി വിൻസെൻ്റ് ഡി പോൾ സൊസൈറ്റി

​പറവൂർ: “ഈ എളിയവരിൽ ഒരുവന് നിങ്ങൾ ചെയ്ത് കൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്ത് തന്നത്” എന്ന യേശുദേവൻ്റെ വചനം നെഞ്ചിലേറ്റിക്കൊണ്ട്, ആഗോള കത്തോലിക്കാ അൽമായ സംഘടനയായ സെൻ്റ്…

Kerala Times Dailyപ്രാദേശികം

ലഹരിവിരുദ്ധ പോസ്റ്റർ മത്സരം: വൈഗ വി. പ്രദീപിന് ഒന്നാം സ്ഥാനം

​തൃശ്ശൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടും സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിനോടും അനുബന്ധിച്ച് തൃശ്ശൂർ സിറ്റി പോലീസ് ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പോസ്റ്റർ…

Kerala Times Daily🎓 വിദ്യാഭ്യാസം & ടെക്നോളജി

കഠിനാധ്വാനത്തിന്റെ വിജയം; ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന്‍ തോമസ്!

ഇരിങ്ങാലക്കുട : കഠിനശ്രമവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തെളിയിക്കുകയാണ് കാതറിൻ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസിൽ നിന്നും കാതറിൻ…

Kerala Times Dailyപ്രാദേശികം

ഹൃദയ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് പ്രസക്തി ഏറുന്നു: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

​ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിലിന്റെ ഉജ്ജ്വല സ്മരണയ്ക്കായി രൂപത ആരംഭിച്ച ‘ഹൃദയ പാലിയേറ്റീവ് കെയർ ആൻഡ് ഹോസ്പിസി’ന്റെ ഒൻപതാം വാർഷിക സമ്മേളനം…

Flash NewsKerala Times Dailyഅന്തർദേശീയം

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ മിസൈലാക്രമണം: ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു; നാൽപ്പതോളം പേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

​ദുബായ്/ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ഇറാന്റെ ക്രൂസ് മിസൈലാക്രമണം. ആക്രമണത്തിൽ കപ്പലിലെ ക്രൂ അംഗമായ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു.…

Kerala Times Dailyപ്രാദേശികം

സെന്റ് ജോൺസ് കോൺവെൻ്റ് സ്കൂളിലെ കുട്ടികൾക്ക് ബെഞ്ചുകൾ വിതരണം ചെയ്ത് കെ. രാജൻ എം.എൽ.എ

​പുത്തൂർ: പുത്തൂർ നമ്പ്യാർ റോഡിലെ സെൻ്റ് ജോൺസ് കോൺവെൻ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി കെ. രാജൻ എം.എൽ.എ. സ്കൂളിലെ കുട്ടികൾക്കായി 20 പുതിയ ബെഞ്ചുകളാണ് അദ്ദേഹം വിതരണം…

Kerala Times Dailyഅറിയിപ്പുകൾ

ഫാർമസിസ്റ്റ്: പി.എസ്.സി അഭിമുഖം ജൂലൈ 15 മുതൽ​

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ – കാറ്റഗറി നമ്പർ: 029/25) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 15, 16, 24 തീയതികളിൽ നടക്കുമെന്ന് പി.എസ്.സി…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ മുൻ സെക്രട്ടറി പൂവ്വപ്പിള്ളി ഗോപിനാഥ് അന്തരിച്ചു

​കൊടുങ്ങല്ലൂർ: മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ സെക്രട്ടറിയും രാജ്യസഭാ സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനുമായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി പൂവ്വപ്പിള്ളി ഗോപിനാഥ് (96) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന മാർഗരറ്റ് ആൽവ,…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

കൊടുങ്ങല്ലൂർ സ്വദേശി ജോർജ്ജ് അന്തരിച്ചു.

​കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉണ്ണിപറമ്പത്ത് പടി (ജെ.ടി.എസ് റോഡ്) പടിഞ്ഞാറ് വശം ‘പുഷ്പാഞ്ജലി’യിൽ ജോർജ്ജ് (75) അന്തരിച്ചു.​ടി.കെ.എസ് പുരം കെ.പി.എം യു.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപിക പുഷ്പയാണ് ഭാര്യ.​മകൻ:…

Flash NewsKerala Times Dailyഅനുസ്മരണങ്ങൾ / മരണം

SNDP യോഗം മുൻ കൗൺസിലറും കൊടുങ്ങല്ലൂരിലെ വ്യാപാരിയുമായ അമരനാഥൻ അന്തരിച്ചു

​കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തെക്കേനടയിലെ പ്രശസ്തമായ ‘ആരതി’ ഹോട്ടൽ ഉടമയും എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറുമായ കോതപറമ്പ് നാലുംകൂടിയ വഴിയിൽ താമസിക്കുന്ന പോളക്കുളത്ത് അമരനാഥൻ (78) അന്തരിച്ചു. കൊടുങ്ങല്ലൂർ…