Month: August 2026
ചാലക്കുടി പ്രസ് ഫോറത്തിന്റെ ‘മധുസ്മൃതി’: യുവസംഗമവും മാധ്യമ സെമിനാറും 17ന്
ചാലക്കുടി: അന്തരിച്ച യുവ മാധ്യമപ്രവർത്തകനും ചാലക്കുടി പ്രസ് ഫോറത്തിന്റെ സ്ഥാപകരിലൊരാളുമായ മധു സമ്പാളൂരിന്റെ സ്മരണയ്ക്കായി പ്രസ് ഫോറം സംഘടിപ്പിക്കുന്ന ‘മധുസ്മൃതി’യുടെ ഭാഗമായി യുവസംഗമവും മാധ്യമ സെമിനാറും ആഗസ്റ്റ്…
സഹകരണ സംഘങ്ങളിലെ കുടിശ്ശിക ലളിതമാക്കാൻ ‘ആശ്വാസ് 2026’ പദ്ധതി; സഹകാരികൾക്ക് പലിശ ഇളവ്
തൃശൂർ :സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശികയുള്ള വായ്പകൾ ഇളവുകളോടെ അവസാനിപ്പിക്കുന്നതിനായി സർക്കാരിന്റെ ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 വരെ…
എന്നിലെ നല്ല സംവിധായകനെ ഉണർത്തിയത് ലോഹിതദാസുമായുള്ള ചങ്ങാത്തമാണെന്ന് സംവിധായകൻ സിബി മലയിൽ
ലോഹിതദാസ് പുരസ്കാരം തിരക്കഥാകൃത്ത് ബാഹുൽ രമേശിന് സമ്മാനിച്ചു. ചാലക്കുടി: മലയാള ചലച്ചിത്ര ലോകത്തിന് അനശ്വരമായ കഥാപാത്രങ്ങളും കഥകളും സമ്മാനിച്ച അതുല്യ പ്രതിഭ ലോഹിതദാസിന്റെ ദീപ്തമായ ഓർമ്മകൾ പുതുക്കി…
തൃശൂരിൽ പ്രധാൻമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള 18-ന്
കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാൻമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഓഗസ്റ്റ് 18-ന് നടക്കും.…
ഇന്ന് അത്തം: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കേരളം
കൊച്ചി : ഇന്ന് അത്തം. മലയാളികളുടെ മഹോത്സവമായ ഓണത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഈ ദിനം കേരളമൊട്ടാകെ പ്രത്യേകതയോടെയും ആവേശത്തോടെയും ആചരിക്കപ്പെടുന്നു. പത്ത് ദിവസത്തെ ഓണാഘോഷങ്ങളുടെ ആദ്യദിനമായ…
തൃപ്പുണിത്തുറ : മലയാളത്തിന്റെ ഓണദിനങ്ങള്‍ക്ക് ഇന്ന് തുടക്കം.
ഇന്ന് അത്തം. പത്താം നാള്‍ തിരുവോണം, “അത്ത പത്തോണം” എന്നാണ് പഴമൊഴി. അത്തം കര്‍ക്കിടക മാസത്തിലാണ്. തിങ്കളാഴ്ച്ചയാണ് ചിങ്ങം ഒന്ന്. ഓണാഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ…

