ചാലക്കുടി കൂടപ്പുഴ ശാഖ കമ്മിറ്റിയുടെ പുഷ്പാർച്ചന .

മഹാത്മാ അയ്യങ്കാളി ജയന്തി കൂടപ്പുഴ ശാഖ കമ്മിറ്റി ആഘോഷിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ സുനിൽ കെ എസ് ജയന്തി സന്ദേശം നൽകി. പുഷ്പാർച്ചനയും മധുര വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *