സംസ്ഥാന വിവരാവകാശ കമ്മീഷന് (സെപ്തംബര്‍ 9) ബുധനാഴ്ച രാവിലെ 10.30 ന് തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന് കമ്മീഷനില്‍ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കും
വിവരാവകാശ കമ്മീഷന് ഹിയറിങ്ങ്





