ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ മാനുഫാക്ടറി വിഭാഗത്തിലെക്ക് 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ഫിനോള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഫിനോള്‍, ലെമണ്‍ ഗ്രാസ് എന്നീ അസംസ്‌കൃത വസ്തുക്കളുടെ ജി.എസ്.ടി ഉള്‍പ്പെടെയുള്ള നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന്‍ സെപ്തംബര്‍ 22 ന് രാവിലെ 11 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2334267.

Leave a Reply

Your email address will not be published. Required fields are marked *