
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരു ഗ്രാം സ്വര്‍ണ്ണമോതിരം സമ്മാനമായി നല്കുന്ന ‘തായ് മാമന് ഗോള്‍ഡ് റിങ് സ്കീം’ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഈ പുതിയ ജനക്ഷേമ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 755.83 കോടി രൂപ അനുവദിക്കും.


