കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (25/06/2026) നാളെയും (26/06/2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 km വരെ വേഗതയിൽ ശക്തമായ കാറ്റിനും; 27/06/2026 മുതൽ 29/06/2026 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related Posts

എ. ഐ. നന്മയ്ക്കായി ഉപയോഗിക്കണം; ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ
ഇരിങ്ങാലക്കുട: നിർമിത ബുദ്ധി (എ.ഐ) സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കുന്നതാകണമെന്നും, ഇതിന്റെ ദുരുപയോഗത്തിനെതിരെ ഭരണാധികാരികളും സമൂഹവും ജാഗ്രത പുലർത്തണമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ. അനിയന്ത്രിതമായ എ.ഐ വിനിയോഗം…
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം…

പത്ര ഏജന്റുമാരുടെ അവധി നിഷേധിക്കുന്നത് തെറ്റ്; ആഗസ്റ്റ് 16-ന്റെ അവധി പുനഃസ്ഥാപിക്കണമെന്ന് സച്ചിദാനന്ദൻ.
തൃശ്ശൂർ: മലയാളിയുടെ അക്ഷര പ്രബുദ്ധതയെ പ്രതിദിനം ഉദ്ദീപിപ്പിക്കുന്ന ഗൗരവതരമായ ജോലി ചെയ്യുന്ന കേരളത്തിലെ പത്ര ഏജന്റുമാർക്ക് അർഹതപ്പെട്ട അവധി ദിനം നിഷേധിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നത് തെറ്റായ നടപടിയാണെന്ന്…

