Author: keralatimesdaily
വിഹാഹം കഴിഞ്ഞ് പത്താം നാൾ നവവരന് ദാരുണാന്ത്യം; ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു.
മലപ്പുറം : ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലപ്പുറം വേങ്ങര സ്വദേശി എ കെ മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ…
ചിട്ടി സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി അഡ്വക്കേറ്റ് ഓ. ജെ. ജനിഷ്. ഓൾ കേരള ചിട്ടി ഫോർമാൻ അസോസിയേഷൻ കൊടുങ്ങല്ലൂർ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
(മന്ത്രിയുടെ പ്രസംഗം) താലൂക്ക് പ്രസിഡണ്ട് എം. എസ്. വിനയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനാക്കൽ മന്ത്രിയെ ആദരിച്ചു. സം സ്ഥാന ജനറൽ സെക്രട്ടറി…
കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ: അപേക്ഷ ക്ഷണിച്ചു
കാർഷിക യന്ത്രങ്ങൾ 50 ശതമാനം വരെ സബ്‌സിഡിയിൽ ലഭിക്കുന്ന സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നിന് പകൽ 11 മുതൽ ആഗസ്റ്റ്…
കുട്ടികളിലെ സ്കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ; സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ.
കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ നട്ടെല്ലിലെ വളവിനെ ബാധിക്കുന്ന ‘ഏർളി ഓൺസെറ്റ് സ്കോളിയോസിസ്’ രോഗത്തിന് നൂതനമായ ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ…
പി.എസ്.സി പരീക്ഷാ പരിശീലനം
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ തലശ്ശേരി ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ ജൂലൈ ആരംഭിക്കുന്ന ആറു മാസക്കാല സൗജന്യ പി എസ് സി പരീക്ഷാ പരിശീലന…
അയ്യൻകാളി സ്കോളർഷിപ്പ്
അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പ് ലഭിക്കാൻ 2026-27 വർഷത്തെ അപേക്ഷ ഇ ഗ്രാൻസ് പോർട്ടൽ 3.0 മുഖേന ക്ഷണിച്ചു. സമർഥരായ പട്ടികവർഗ വിദ്യാർഥികൾക്ക്…
മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം
വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന വിഭാഗമായ പിങ്ക് കാർഡിലേക്ക് മാറുന്നതിനുള്ള അപേക്ഷ ശനിയാഴ്ച മുതൽ നൽകാം. അക്ഷയകേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in…
ഒല്ലൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക്.
ഒല്ലൂർ ESI ക്ക് സമീപം രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. തലോർ ഭാഗത്തു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന മാതാ ബസ്സും തൃശൂരിൽ നിന്നും തലോർ ഭാഗത്തേക്ക്…
കനത്ത മഴ തുടരുംസംസ്ഥാനത്ത് ഏഴ് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ മിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യത. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്‌ച യെല്ലോ അലർട്ടാണ്.…

