പഴമ്പാലക്കോട് റോഡ് ഗതാഗതം സ്തംഭിച്ചു; മരം കടപുഴകി വീണത് വൈദ്യുതി ലൈനിലേക്ക്
തിരുവില്ലാമല: പഴയന്നൂർ-തിരുവില്ലാമല പ്രധാനപാതയിലെ പഴമ്പാലക്കോട് ജംഗ്ഷനിൽ ഉണങ്ങിനിന്നിരുന്ന മരം കടപുഴകി വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. ഇതുകാരണം മണിക്കൂറുകളോളം…

