ആധാറിൽ ഇനി ഇ-മെയിൽ ഐ.ഡി. വീട്ടിലിരുന്ന് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുമായി യു.ഐ.ഡി.എ.ഐ.
(UIDAI)ആധാർ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും ലളിതമായ സേവനങ്ങളും ഉറപ്പാക്കുന്നതിനായി ‘ആധാർ ആപ്പിൽ’ പുതിയ ഇ-മെയിൽ അപ്‌ഡേഷൻ ഫീച്ചർ അവതരിപ്പിച്ച് യു.ഐ.ഡി.എ.ഐ. (UIDAI). ഇനി മുതൽ ഉപഭോക്താക്കൾക്ക് അവരുടെ…

