Category: Kerala Times Daily
Your blog category
പിഎം ശ്രീ യുഡിഎഫിൽ ചർച്ച ചെയ്തിട്ടില്ല; അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി കുഞ്ഞാലിക്കുട്ടി.
തിരുവനന്തപുരം: വിവാദമായ കേന്ദ്ര വിദ്യാഭ്യാസ പദ്ധതി ‘പിഎം ശ്രീ’ (PM-SHRI) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവന തള്ളി മുസ്ലിം ലീഗ് നേതാവ്…
കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും കാര്യക്ഷമമാക്കും-മന്ത്രി ടി സിദ്ദീഖ്
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു.…
ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും-മന്ത്രി എ.പി അനില്‍കുമാര്‍
ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുത്തുമല ഹൃദയഭൂമിയില്‍ സംഘടിപ്പിച്ച അനുസ്മരണ…
സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല: തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ.
ന്യൂഡൽഹി : ജന്തർ മന്തറിലെ സി ജെ പി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ്സുകളിൽ സാധാരണക്കാരായ പ്രതിഷേധക്കാർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കാൻ ഡൽഹി സർക്കാർ തീരുമാനം. ജൂലൈ…
സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും.
സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും.കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 10400…
അമിത് ഷാ മറുപടി പറയണം; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ നടന്ന ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെന്റിൽ…
ഇ 20 പെട്രോൾ പൂർണ്ണമായും സുരക്ഷിതം; ആശങ്കകൾ തള്ളി കേന്ദ്രസർക്കാർ: പ്രതികരണവുമായി സുരേഷ് ഗോപി
ഇ 20 പെട്രോള്‍ സുരക്ഷിതം എന്നാവര്‍ത്തിച്ച് കേന്ദ്രം. ശാസ്ത്രീയമായ പഠനം നടത്തിയ ശേഷമാണ് അവതരിപ്പിച്ചത്. ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് മറുപടി നൽകിയത്.…
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം; യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം
പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക്…
കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് എം.ശ്രീശങ്കറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍
തിരുവനന്തപുരം: ഗ്ലാസ്ഗോ 2026 കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒളിമ്പ്യന്‍ എം. ശ്രീശങ്കറിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി…

