കേരളം കേഡറിലെ 2024 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥയാണ്. തെലങ്കാന സ്വദേശിനിയാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ IAS ഉപഹാരം നൽകി സ്വീകരിച്ചു. അസിസ്റ്റന്റ് കളക്ടർ പ്രീതി എ സി IAS ചടങ്ങിൽ സന്നിഹിതയായിരുന്നു.
തൃശ്ശൂർ ജില്ലയിലെ പുതിയ സബ് കളക്ടറായി എഹ്‌തെദ മുഫസ്സിർ IAS ചുമതലയേറ്റു.




