പാരൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി.

കാക്കനാട് : സ്‌ട്രോബറി ടോട്സ് പ്രീസ്‌കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി മാവേലിപുരം ഓണം പാർക്ക് ഓഡിറ്റേറിയത്തിൽ പാരൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. “ആർട്ട് ഓഫ് പാരൻ്റിംഗ് ” എന്ന വിഷയത്തിൽ മാസ്റ്റർ ട്രെയ്നറും മെൻ്ററുമായ അഡ്വ .ചാർളി
പോൾ ക്ലാസ് നയിച്ചു. തുടർന്നു നടന്ന പി.റ്റി എ യോഗത്തിൽ ഭാരവാഹികളായ കെ. എം .ഷെമീന, എൻ .എം റഹ് മത്ത്, ലത പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *