മുഖ്യമന്ത്രി വി.ഡി സതീശന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചു.
‘ദ് ടെലഗ്രാഫ്’ മുന്‍എഡിറ്റര്‍ ആര്‍.രാജഗോപാലിനെ എസ്.ഐ.ആറിനു പിന്നാലെ വോട്ടര്‍ പട്ടികയില്‍നിന്നും ഒഴിവാക്കിയതു ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു…

