DYFI സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പുച്ചെട്ടിയിൽ അഖില കേരള ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റ് വനിതാ ടീമുകളുടെ സൗഹൃദ മത്സരം.
പുച്ചെട്ടി: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മണ്ണുത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റ് പുച്ചെട്ടിയിൽ ആവേശമായി. നടത്തറ…

