ഹൈക്കോടതിക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയം; ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഹൈക്കോടതിക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയമായ ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈനായാണ്…

