ഗവ. ഐ.ടി.ഐ ചേർപ്പിൽ സർവേയർ ട്രേഡിലേക്ക് സ്പോട്ട് അഡ്മിഷൻ

ചേർപ്പ് ഗവ. ഐ.ടി.ഐയിൽ 2026-ലെ പ്രവേശനത്തിന്റെ ഭാഗമായി രണ്ടു വർഷ എൻ.സി.വി.ടി മെട്രിക് ട്രേഡായ സർവ്വേയർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, വനിതാ വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് ജൂലൈ 30 മുതൽ ഓഗസ്റ്റ് എട്ട് വരെ അഡ്മിഷൻ നേടാവുന്നതാണ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയുമായി ബന്ധപ്പെടണം. ഫോൺ- 0487-2966601, 9633447243, 7012733265

Leave a Reply

Your email address will not be published. Required fields are marked *