ടി.എം. ചന്ദ്രൻ ഉൽഘാടനം ചെയ്തു. ഷീല വിപിന ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി സതീശൻ, മെമ്പർമാരായ ശ്രീജ പ്രഭീഷ് , സിജി രാജേഷ്, നേതാക്കളായ ഷൈനി ബാബു കല്ലമ്പി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നൈജോ ആന്റോ , കെ. ഏ. ഹനീഫ, ലിനോ മൈക്കിൾ, സിജിൽ ചന്ദ്രൻ, ബിന്റോ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്
യു.ഡി.എഫ് സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്രയുടെ നൂറാം ദിവസം മറ്റത്തൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് മധുരം വിതരണം ചെയ്തു കൊണ്ട് ആഘോഷിച്ചു.





