Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

തൃശൂർ കിഴക്കും പാട്ടുകര കനറാ ബാങ്കിനു സമീപം കണ്ണമ്പുഴ പരേതനായ കെ. വി. തോമസിന്റെ (ദീപിക മുൻ ബ്യൂറോ ചീഫ്) ഭാര്യ ആലീസ് (92) അന്തരിച്ചു.

സംസ്‌കാരം ഇന്ന് ചൊവ്വ (ഓഗസ്റ്റ് 6) ഉച്ചതിരിഞ്ഞ് 3.30ന് തൃശൂർ ലൂർദ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ. മക്കൾ: ജാൻസി വർഗീസ്, ലത ജോർജ്, പ്രവീൺ തോമസ്. മരുമക്കൾ:…

Kerala Times Dailyഎഡിറ്റോറിയൽ

മാനവരാശിയുടെ ചരിത്രത്തിൽ കറുത്ത അധ്യായങ്ങൾ കുറിച്ച ദിനമാണ് ഓഗസ്റ്റ് 6

1945-ലെ ഇതേ ദിനത്തിൽ ജപ്പാനിലെ ഹിരോഷിമ നഗരത്തിന് മേൽ അമേരിക്ക ‘ലിറ്റിൽ ബോയ്’ എന്ന ആറ്റംബോംബ് വർഷിച്ചപ്പോൾ, അത് ഒരു നഗരത്തെ മാത്രം ചാരമാക്കുകയല്ല ചെയ്തത്; മനുഷ്യന്റെ…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

​വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ അധികാരികൾ സംയമനം പാലിക്കണം: സുപ്രീം കോടതി

​ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് സർക്കാരുകളും സുരക്ഷാ സേനകളും സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ബലപ്രയോഗങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ…

Kerala Times Dailyപ്രാദേശികം

തൃശൂർ പുലിക്കളിക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു: കേന്ദ്രമന്ത്രി സുരേഷ് ഗോപി

​തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാങ്കേതിക തടസ്സങ്ങൾ കാരണം ഫണ്ട് ലഭിക്കുന്നത്…

Kerala Times Dailyപ്രാദേശികം

പി.എം.എ.വൈ. പദ്ധതിയിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ 60 കുടുംബങ്ങൾക്ക് ഓണസമ്മാനമായി പുത്തൻ. ഭവനങ്ങൾ

​വടക്കാഞ്ചേരി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ 60 കുടുംബങ്ങൾക്ക് ഓണസമ്മാനമായി പുത്തൻ ഭവനങ്ങൾ ഒരുങ്ങി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 5…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

ഗ്രാമപഞ്ചായത്ത് മുൻ അംഗം പുന്നക്കബസാർ മുഹമ്മദ് നിര്യാതനായി.

​മതിലകം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന പുന്നക്കബസാർ പഴുവത്തുപറമ്പിൽ (പരേതനായ ഖാദറിന്റെ മകൻ) മുഹമ്മദ് (84) നിര്യാതനായി.​ഖബറടക്കം: ഓഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ…

Kerala Times Dailyപ്രാദേശികം

മഴ കനിഞ്ഞു; പീച്ചി ഡാം നിറഞ്ഞു തുളുമ്പുന്നു: ട്രയൽ റണ്ണും പൂർത്തിയായി

​പീച്ചി: വൈകിയെത്തിയ മൺസൂൺ മഴയിൽ നിറഞ്ഞുതുളുമ്പി പീച്ചി ഡാം. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടർന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ഉയർന്ന നിലയിലെത്തുകയും ചെയ്തു. വരണ്ടുണങ്ങിയ ജലാശയത്തിന്…

Kerala Times Dailyഅനുസ്മരണങ്ങൾ / മരണം

കൊരട്ടി കിഴക്കേ അങ്ങാടി പരേതനായ ജോണിയുടെ ഭാര്യ കത്രീന (85) നിര്യാതയായി.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും. മക്കൾ : ജോൺസൺ ( ഫെഡറൽ ബാങ്ക് മുൻ ഉദ്യോഗസ്ഥൻ),…

Kerala Times Dailyപ്രാദേശികം

തൃശൂർ ജില്ല സഹകരണ ഓണം വിപണി നടത്തുന്ന സംഘങ്ങളുടെ യോഗം ചേർന്നു.

​തൃശ്ശൂർ: ഓണക്കാലത്ത് ജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണികളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം…