ലോട്ടറി മേഖലയിലെ പ്രതിസന്ധിയും പരിഹാരങ്ങളും: ചാലക്കുടി എം. എൽ. എ. ക്ക് മുഖ്യമന്ത്രിയുടെ മറുപടി.
തിരുവനന്തപുരം :പ്രതിസന്ധിയുടെ കാരണങ്ങൾ: ജി.എസ്.ടി നിരക്ക് വർദ്ധനയെത്തുടർന്ന് ഏജൻസി കമ്മീഷൻ 12%-ൽ നിന്ന് 10% ആയി കുറച്ചതും, 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക വെട്ടിക്കുറച്ചതും, ഏജൻസി ഫീസ്…

