മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചു; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർദ’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കാസർകോട്: മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനമോടിച്ച പ്രശസ്ത യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർദ’ എന്ന എസ്.ആർ. ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ്…

