തൃശൂർ ജില്ല സഹകരണ ഓണം വിപണി നടത്തുന്ന സംഘങ്ങളുടെ യോഗം ചേർന്നു.
തൃശ്ശൂർ: ഓണക്കാലത്ത് ജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണികളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം…

