Month: August 2026
കുറുമാലിൽസൗജന്യ ഡയാലിസിസ് യൂണിറ്റും ഗ്രീൻ പാർക്കും സജ്ജം; കിഡ്‌നി ഫെഡറേഷന്റെ പുതിയ പദ്ധതികൾ ഓഗസ്റ്റ് 8-ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
തൃശൂർ /കുറുമാൽ: സമൂഹത്തിലെ ഗുരുതര രോഗബാധിതരായ പാവപ്പെട്ട വൃക്കരോഗികൾക്ക് ആശ്വാസമേകി കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ തങ്ങളുടെ കാരുണ്യയാത്ര തുടരുന്നു. ഫാ. ഡേവിസ് ചിറമേലിന്റെ കിഡ്‌നി ദാനത്തിലൂടെ…
റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം: മഴക്കാല മുന്നൊരുക്കങ്ങൾ തടസ്സപ്പെടുന്നതായി കെ. രാജൻ എം. എൽ. എ.
തൃശൂർ / മണ്ണുത്തി: സംസ്ഥാനത്ത് പ്രകൃതിദുരന്ത സാധ്യതകളും മഴക്കാല മുന്നൊരുക്കങ്ങളും ഏകോപിപ്പിക്കേണ്ട നിർണായക ഘട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സർക്കാർ നടപടി, പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായെന്ന് ഒല്ലൂർ…
ഭക്തരെ പിഴിഞ്ഞ് കരാറുകാർ: ഗുരുവായൂർ ദേവസ്വത്തിൽ വൻ കരാറുകാരുടെ വൻകൊള്ളയെന്ന് ഭക്തർ
ഗുരുവായൂർ: വിശുദ്ധ ഭൂമിയായ ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തരെ ചൂഷണം ചെയ്ത് കരാറുകാരുടെ കൊള്ള. ഗുരുവായൂർ ദേവസ്വത്തിന്റെ മറവിലാണ് കരാറുകാർ ഭക്തരിൽ നിന്നും അന്യായമായി വൻ തുക…
ഗുരുവായൂർ അമ്പല ദർശനത്തിന് വെർച്ചൽ ക്യൂ സംവിധാനം നിലവിൽ വന്നു
തൃശൂർ / ഗുരുവായൂർ : ഗുരുവായൂരിൽ ഭക്തർക്ക് സുഖപ്രദമായ ദർശനം ലഭിക്കുന്നതിന് വെർച്ചൽ ക്യൂ സംവിധാനം ഇന്നു മുതൽ നിലവിൽ നിലവിൽ വന്നു. രാവിലെ 6.30 ന്…
ചാലക്കുടിയുടെ റെയിൽവേ വികസനം: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബെഹന്നാൻ എം.പി. നിവേദനം നൽകി
ന്യൂഡൽഹി / ചാലക്കുടി: മണ്ഡലത്തിലെ ദീർഘകാല റെയിൽവേ വികസന ആവശ്യങ്ങളും ജനങ്ങളുടെ യാത്രാദുരിതവും ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബെഹന്നാൻ എം.പി. നേരിട്ടെത്തി…
“കൈനൂർ തോണിപാറയിൽ മണ്ണിടിച്ചിൽ ഭീഷണി: അപകടസാധ്യതയുള്ള വീടുകൾ അടിയന്തരമായി ഒഴിപ്പിക്കാൻ MLA കെ രാജന്റെയും കലക്ടറുടെയും നിർദ്ദേശം”
തൃശൂർ / പുത്തൂർ : കനത്ത മഴയെ തുടർന്ന് കൈനൂർ വില്ലേജ് തോണിപാറ 4-ാം വാർഡിൽ മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായതോടെ അപകടസാധ്യതയുള്ള വീടുകളിലെ താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ച്…

