പൊതുവിഭാഗം റേഷന് കാര്ഡുകള് (വെള്ള, നീല) മുന്ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയിരിക്കുന്നു. അര്ഹരായവര്ക്ക് അക്ഷയ കേന്ദ്രങ്ങള് വഴിയോ സിവില് സപ്ലൈസ് വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമര്പ്പിക്കാവുന്നതാണ്.
അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയിരിക്കുന്നു.




