📰 മുഖമൊഴി

“വാക്കുകളുടെ ശക്തിയിൽ നിന്ന് ജനങ്ങളുടെ ശബ്ദത്തിലേക്ക്”..

പ്രിയ വായനക്കാരേ,വിവരങ്ങളുടെ വേഗതയും സാങ്കേതികവിദ്യയുടെ വളർച്ചയും ലോകത്തെ മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു പുതിയ മാധ്യമ യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.വായനയുടെ മഹത്വം ഓർമ്മിപ്പിക്കുന്ന വായനാദിനമായ ജൂൺ…