കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു: സതീശനെതിരെ അനൂപും തിരിച്ചടിച്ച് രാജു പി. നായരും.
”കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ചയില്ല; പാർട്ടിയിലിരുന്ന് സിപിഎമ്മിനും സംഘ്പരിവാറിനും പണിയെടുക്കുന്നവർ ആര്?” ഭരണകക്ഷിയിലെ ആഭ്യന്തര തർക്കം തെരുവിലേക്ക്. തിരുവനന്തപുരം :കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി…

