13 കുടുംബങ്ങൾക്ക് തണലൊരുക്കി ‘കനിവ്’സാന്ത്വനം പാർപ്പിട പദ്ധതിയിലെ നാല് വീടുകളുടെ താക്കോൽ കൈമാറി
വെസ്റ്റ് കൊരട്ടി: ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് തണലൊരുക്കി കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വനം പാർപ്പിട പദ്ധതി. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നിർമിച്ച നാല് വീടുകളുടെ താക്കോൽ സമർപ്പണം…

