Flash Newsപ്രാദേശികം

കുഴികൾ നിറഞ്ഞ് ചായ്പൻ”കുഴി” റോഡ്; യാത്രാദുരിതത്തിന് എന്ന് പരിഹാരം?

കോടശേരി: ചാലക്കുടി–മലക്കപ്പാറ അന്താരാഷ്ട്ര പാതയുടെ സമാന്തര പാതയായി പ്രധാന ഗതാഗതമാർഗമായി ഉപയോഗിക്കുന്ന കുറ്റിച്ചിറ–ചായ്പൻകുഴി റോഡ് തകർന്നും കുഴികൾ നിറഞ്ഞും യാത്രാദുരിതം രൂക്ഷമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ…

Kerala Times Dailyപ്രാദേശികം

ട്വന്റി20 വിദ്യാഭ്യാസ അവാർഡ് ദാനവും മോട്ടിവേഷൻ സെമിനാറും നടത്തി

കിഴക്കമ്പലം പഞ്ചായത്തിലെ പുക്കാട്ടുപടിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും മോട്ടിവേഷൻ സെമിനാറും ട്വന്റി20 പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…

Flash NewsKerala Times Dailyപ്രാദേശികം

“ആരോഗ്യരംഗത്ത് തൃശൂരിന് തിളക്കമേറിയ നേട്ടം; രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം”

93.27% മികവോടെ നടത്തറ കുടുംബാരോഗ്യ കേന്ദ്രവും 92.57% മികവോടെ ചാലക്കുടി വി.ആർ. പുരം കുടുംബാരോഗ്യ കേന്ദ്രവും തൃശൂർ: പ്രാഥമിക ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തൃശൂർ ജില്ലയ്ക്ക്…

Flash NewsKerala Times Dailyപ്രാദേശികം

അടുക്കളയിൽ ഗ്യാസ് സിലിണ്ടർ തുറന്ന നിലയിൽ; മേലൂരിൽ നഴ്‌സിന് ദാരുണാന്ത്യം രണ്ട് പിഞ്ചുമക്കളെ തനിച്ചാക്കി മിനു ജിബിൻ യാത്രയായിവീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ

മേലൂർ: വീടിനുള്ളിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു ജിബിൻ (37) ആണ് മരിച്ചത്. ചാലക്കുടിയിലെ…

Flash NewsKerala Times Dailyപ്രാദേശികം

കൊരട്ടി സെന്റ് മേരിസ് ഫോറോന പള്ളിയിൽ കന്യകാ മാതാവിന്റെ ജനനതിരുന്നാളിന് വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റി.

ഞായറാഴ്ച്ച രാവിലെ 9.30 ന് ഇടവക വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ കുർബാനയ്ക്ക് ശേഷം ഊട്ട് നേർച്ച വെഞ്ചിരിപ്പും തുടർന്ന് 3.30 വരെ നേർച്ച സദ്യയിൽ പങ്കെടുക്കാം.സെപ്തംബർ 21,22,23…

Flash NewsKerala Times Dailyപ്രാദേശികം

കോട്ടയം: വിക്ടർ ജോർജ് പുരസ്കാരത്തിന്റെയും വീഡിയോ ജേണലിസ്റ്റ് പുരസ്കാരത്തിന്റെയും സമർപ്പണം കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്നു.

വിക്ടർ ജോർജിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസ് ക്ലബ് പുറത്തിറക്കിയ സ്മരണികയായ ഓർമപ്പെയ്ത്തിന്റെ 25 വർഷങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി…

Flash NewsKerala Times Dailyപ്രാദേശികം

തൃശ്ശൂർ ജില്ലയിലെ പുതിയ സബ് കളക്ടറായി എഹ്‌തെദ മുഫസ്സിർ IAS ചുമതലയേറ്റു.

കേരളം കേഡറിലെ 2024 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥയാണ്. തെലങ്കാന സ്വദേശിനിയാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ IAS…

Flash NewsKerala Times Dailyപ്രാദേശികം

മലയോര ഹൈവേ നിർമ്മാണം ഇഴയുന്നു. ചായ്പൻകുഴിയിൽ റോഡ് പണിക്ക് മെല്ലെപ്പോക്ക്; സ്കൂൾ മതിൽ നിർമ്മാണവും കാന പണിയും പൂർത്തിയായില്ല

ചായ്പൻകുഴി: മലയോര ഹൈവേ നിർമ്മാണം ഇഴയുന്നതായി നാട്ടുകാരുടെ പരാതി. ചായ്പൻകുഴി സർക്കാർ യു.പി. സ്കൂളിന് സമീപം ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി.നാല്…

Kerala Times Dailyപ്രാദേശികം

അഭി സന്തോഷിന് ചികിത്സാ സഹായം കൈമാറി

കാൻസർ ബാധിതനായ 13കാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായവുമായി കോടശേരി കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് കുറ്റിച്ചിറ: കാൻസർ ബാധിച്ച് വെല്ലൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 13കാരന്…

Kerala Times Dailyആരോഗ്യംപ്രാദേശികം

രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ്, വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

ആരോഗ്യമുള്ള മിക്കാവാറും ആളുകളില്‍ ഇത് വലിയ അപകടമുണ്ടാക്കില്ലെങ്കിലും ചിലരില്‍ ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറിലെ അസ്വസ്ഥത, വിറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രകടമാക്കാം. ഭക്ഷണം കഴിച്ചശേഷം കാപ്പി…