തെരുവ് നായ ശല്യത്തിന് പരിഹാരം: ചൂണ്ടൽ പഞ്ചായത്തിൽ ഷെൽട്ടർ സ്ഥാപിക്കാൻ തീരുമാനം
കേച്ചേരി: ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരമായി ഷെൽട്ടർ സ്ഥാപിക്കാൻ ഭരണസമിതി യോഗത്തിൽ തീരുമാനമായി. പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് തീരുമാനം.വിദ്യാർത്ഥിക്ക് നായയുടെ കടിയേറ്റ്…

