Flash NewsKerala Times Dailyപ്രാദേശികം

പുളിങ്ങോം വാഴക്കുണ്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ

കണ്ണൂർ | ചെറുപുഴ: പുളിങ്ങോം വാഴക്കുണ്ടത്ത് ഒരാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മ്ലാക്കുഴിയിൽ ജോസുകുട്ടിയെയാണ് വാഴക്കുണ്ടം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മരിച്ച നിലയിൽ…

Flash NewsKerala Times Dailyപ്രാദേശികം

അതിദരിദ്രർക്കുള്ള ആട്ടപ്പൊടി ഹോട്ടലിൽ.37 പായ്ക്കറ്റുകൾ പിടിച്ചെടുത്ത സംഭവം സപ്ലൈസ് വകുപ്പിനെ അറിയിച്ചില്ലെന്ന് ആക്ഷേപം; അന്വേഷണം ആരംഭിച്ചു.

ചാലക്കുടി: അതിദരിദ്രർക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട ആട്ടപ്പൊടി പായ്ക്കറ്റുകൾ ഹോട്ടലിൽ കണ്ടെത്തിയ സംഭവത്തിൽ സപ്ലൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. നഗരസഭ ആരോഗ്യവിഭാഗം ആട്ടപ്പൊടി പായ്ക്കറ്റുകൾ…

Flash NewsKerala Times Dailyപ്രാദേശികം

“43 വർഷമായി ലഹരിക്കെതിരെ പോരാട്ടം; റപ്പായി കണ്ണമ്പുഴയ്ക്ക് എക്സൈസ് വകുപ്പിന്റെ ആദരം”

ചാലക്കുടി:കഴിഞ്ഞ 43 വർഷമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയനായ പൊതുപ്രവർത്തകൻ റപ്പായി കണ്ണമ്പുഴയെ എക്സൈസ് വകുപ്പ് ആദരിച്ചു. സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൽ എം.എൽ.എ.…

Flash NewsKerala Times Dailyപ്രാദേശികം

അരവിന്ദ് കെജ്രിവാൾ വീണ്ടും AAP ദേശീയ പ്രസിഡന്റ്ജനകീയ രാഷ്ട്രീയത്തിന്റെ മുൻനിരയിൽ വീണ്ടും കെജ്രിവാൾ;

കേരളത്തിൽ നിന്ന് അഡ്വ. വിനോദ് മാത്യു വിൽസൺ ദേശീയ കൗൺസിൽ യോഗത്തിൽ ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (AAP) ദേശീയ പ്രസിഡന്റായി അരവിന്ദ് കെജ്രിവാളിനെ വീണ്ടും ഏകകണ്ഠമായി…

Flash NewsKerala Times Dailyപ്രാദേശികം

ഭക്ഷ്യസുരക്ഷ കർശനമാക്കി ചാലക്കുടി നഗരസഭ. വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

ചാലക്കുടി: നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയതും…

Flash NewsKerala Times Dailyപ്രാദേശികം

ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരെ കേരള കോൺഗ്രസ് (എം) വാഹനജാഥ

ചാലക്കുടി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇഎസ്എ) കരട് വിജ്ഞാപനത്തിൽ അതിരപ്പിള്ളി, പരിയാരം വില്ലേജുകളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

Flash NewsKerala Times Dailyപ്രാദേശികം

ഷോക്കേറ്റ് നിലത്ത് വീണ തൊഴിലാളിയുടെ ദുരിതത്തിന് 11 വർഷം കാലുകൾ തളർന്ന് കിടപ്പിലായ സുധാകരന് ഇന്നും കാത്തിരിപ്പ്; ആശ്വാസമായി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പിന്റെ കൈത്താങ്ങ്

കോടശേരി: ഒരു നിമിഷത്തെ അപകടം… പിന്നെ ജീവിതം മുഴുവൻ കിടക്കയിൽ. വൈദ്യുതാഘാതമേറ്റ് കാലുകൾ തളർന്ന് പതിനൊന്ന് വർഷമായി കിടപ്പിലായ കല്ല്മട സുധാകരന്റെ ജീവിതം ദുരിതത്തിന്റെ നേർക്കാഴ്ചയാണ്.കോടശേരി പഞ്ചായത്തിലെ…

Flash Newsപ്രാദേശികം

കുഴികൾ നിറഞ്ഞ് ചായ്പൻ”കുഴി” റോഡ്; യാത്രാദുരിതത്തിന് എന്ന് പരിഹാരം?

കോടശേരി: ചാലക്കുടി–മലക്കപ്പാറ അന്താരാഷ്ട്ര പാതയുടെ സമാന്തര പാതയായി പ്രധാന ഗതാഗതമാർഗമായി ഉപയോഗിക്കുന്ന കുറ്റിച്ചിറ–ചായ്പൻകുഴി റോഡ് തകർന്നും കുഴികൾ നിറഞ്ഞും യാത്രാദുരിതം രൂക്ഷമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ…

Flash NewsKerala Times Dailyപ്രാദേശികം

“ആരോഗ്യരംഗത്ത് തൃശൂരിന് തിളക്കമേറിയ നേട്ടം; രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം”

93.27% മികവോടെ നടത്തറ കുടുംബാരോഗ്യ കേന്ദ്രവും 92.57% മികവോടെ ചാലക്കുടി വി.ആർ. പുരം കുടുംബാരോഗ്യ കേന്ദ്രവും തൃശൂർ: പ്രാഥമിക ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തൃശൂർ ജില്ലയ്ക്ക്…

Flash NewsKerala Times Dailyപ്രാദേശികം

അടുക്കളയിൽ ഗ്യാസ് സിലിണ്ടർ തുറന്ന നിലയിൽ; മേലൂരിൽ നഴ്‌സിന് ദാരുണാന്ത്യം രണ്ട് പിഞ്ചുമക്കളെ തനിച്ചാക്കി മിനു ജിബിൻ യാത്രയായിവീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ

മേലൂർ: വീടിനുള്ളിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ പഞ്ചായത്ത് ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു ജിബിൻ (37) ആണ് മരിച്ചത്. ചാലക്കുടിയിലെ…