Flash NewsKerala Times Dailyപ്രാദേശികം

സേവനത്തിന്റെ പാഠങ്ങളുമായി എൻ.എസ്.എസ്. സഹവാസ ക്യാമ്പിന് സമാപനം

ചാലക്കുടി: സേവനവും സാമൂഹിക ഉത്തരവാദിത്വവും പ്രായോഗിക അനുഭവങ്ങളാക്കി മാറ്റി ജി.വി.എച്ച്.എസ്.എസ്. ചാലക്കുടിയിലെ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ സഹവാസ ക്യാമ്പിന് സമാപനം. ക്യാമ്പിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം, സാമൂഹിക…

Flash NewsKerala Times Dailyദേശീയ / അന്തർദേശീയ വാർത്തകൾ

ഫ്ലൈദുബായ് കോക്പിറ്റ് ആക്രമണം: ഭീകരാക്രമണശ്രമമെന്ന് യുഎഇ; 174 പേരെയും രക്ഷിച്ച് തബൂക്കിൽ അടിയന്തര ലാൻഡിങ്

അബുദാബി: ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബൈ FZ 1073 വിമാനത്തിലെ കോക്പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമായിരുന്നുവെന്ന് യുഎഇ അധികൃതർ. സെപ്റ്റംബർ 30ന് നടന്ന സംഭവത്തിൽ കോപൈലറ്റ്,…

Flash NewsKerala Times Dailyപ്രാദേശികം

ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ധർണ.

തൃശൂർ: തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തൃശൂർ മണ്ഡലം കമ്മിറ്റിയുടെ…

Flash NewsKerala Times Dailyപ്രാദേശികം

ചാലക്കുടി പട്ടണത്തിൽ ഒക്ടോബർ 12 മുതൽ ഗതാഗത പരിഷ്കാരംആവശ്യമായ മുന്നറിയിപ്പുകൾ നൽകി; പരിഷ്കാരം കർശനമായി നടപ്പാക്കാൻ തീരുമാനം

ചാലക്കുടി: പട്ടണത്തിലെയും വിവിധ റോഡുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാർശ പ്രകാരം നഗരസഭ കൗൺസിൽ തീരുമാനിച്ച ഗതാഗത പരിഷ്കാരം ഒക്ടോബർ 12 മുതൽ നടപ്പാക്കും.…

Flash NewsKerala Times Dailyപ്രാദേശികം

ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റ് ആക്രമണം: 174 പേർ സുരക്ഷിതർ

കോപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറന്നതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഇടപെട്ടു; രണ്ട് അധിക പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറക്കി.ദുബൈ:ആകാശത്ത്…

Flash NewsKerala Times Dailyഅന്തർദേശീയം

സൗദിയിൽ ദാരുണ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് മരണം

തായിഫ്–റാനിയ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; മരിച്ചവരിൽ കോട്ടയം സ്വദേശികളായ ജെയ്‌സിമോളും ജോബിനയുംറിയാദ്: സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ…

⚽ കായികംFlash NewsKerala Times Dailyസ്പോർട്സ്

ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരം നാളെ കൊല്‍ക്കത്തയില്‍; വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍.

കെല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്നത്.…

Flash NewsKerala Times Dailyപ്രാദേശികം

ശുചിത്വ കേരളത്തിന് ചാലക്കുടി നഗരസഭയിൽ തുടക്കം. ചുവരുകളിൽ പോസ്റ്റർ പതിച്ചാൽ പിഴ. നഗരസഭ ഓഫീസും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. ബസ് സ്റ്റേഷൻ സൗന്ദര്യവൽക്കരണത്തിനും തുടക്കം.

ചാലക്കുടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘നിർമ്മലം – പുതിയ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.…

Flash NewsKerala Times Dailyപ്രാദേശികം

കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം; ചാവക്കാട് കെഎസ്ഇബി ഓഫീസിൽ സംഘർഷം.

കരാർ ജീവനക്കാരനെയും പരാതിയുമായി എത്തിയ ഉപഭോക്താവിനെയും മർദ്ദിച്ചതായി പരാതി;പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു ചാവക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായതിനെച്ചൊല്ലി ചാവക്കാട് മണത്തല കെഎസ്ഇബി…

Flash NewsKerala Times Dailyപ്രാദേശികം

പുഴയുടെ പാട്ടിൽ ചാലക്കുടി; ‘പാട്ടിന്റെ പുഴയോളങ്ങൾ’ ഒക്ടോബർ 3ന്

ചാലക്കുടി: ഓൾ ഇന്ത്യ റിവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ‘Riverhood Action Week’ ക്യാമ്പയിന്റെ ഭാഗമായി ചാലക്കുടിയിൽ ‘പാട്ടിന്റെ…